Kerala Mirror

June 24, 2024

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കാറിന് മേൽ മരംവീണ് അപകടം; യാത്രക്കാരിൽ ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. ജോസഫിന്‍റെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരടക്കം ഒരു […]