Kerala Mirror

July 31, 2023

അലക്ഷ്യമായി വാഹനമോടിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. തി​ങ്ക​ളാ​ഴ്ച കാ​റു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. […]