Kerala Mirror

July 19, 2023

തലസ്ഥാനവും പുതുപ്പള്ളി ഹൗസും ഉമ്മൻചാണ്ടിക്ക് വിടനൽകി , വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേയ്ക്ക് കൊണ്ടുപോയി . ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.  അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നീണ്ട നിരയാണ്. എംസി റോഡിലൂടെയാണ് […]