ന്യൂ ഡൽഹി : കുറ്റാരോപിതരിൽ നിന്ന് വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് വിവരങ്ങൾ ശേഖരിക്കുന്നത് വിലക്കി സുപ്രിം കോടതി. ലാപ്ടോപ്പുകളും മൊബൈൽ ഫോണും അടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ച് ഉള്ളടക്കങ്ങൾ പരിശോധിക്കുകയോ പകർത്തുകയോ ചെയ്യരുതെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് […]