തിരുവനന്തപുരം : വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്. കരാര്‍ നടപടികളിലെ വീഴ്ചയുടെ പേരില്‍ റദ്ദാക്കിയ ഉത്തരവാണ് കമ്മീഷന്‍ തന്നെ പുനഃസ്ഥാപിച്ചത്. കുറഞ്ഞനിരക്കില്‍ ലഭിച്ചുകൊണ്ടിരുന്ന കരാറുകള്‍ പൊതുതാത്പര്യാര്‍ഥം പുനഃസ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ […]