ഒന്റാറിയോ : യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾക്കെതിരായ പ്രതിഷേധ നടപടിയുടെ ഭാഗമായി യുഎസ് മദ്യത്തിന് വിലക്കേർപ്പെടുത്തി കനേഡിയൻ പ്രവശ്യകൾ. ഒന്റാറിയോ, ക്യുബെക് എന്നിവയുൾപ്പടെ ഒന്നിലധികം പ്രവശ്യകൾ ചൊവ്വാഴ്ച യുഎസ് മദ്യത്തിന്റെ വിൽപ്പന നിരോധിച്ചു. ഈ തീരുമാനം […]