കേരളത്തിലെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനും, ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയുമായ എംആര്‍ അജിത്ത്കുമാര്‍ രണ്ടുപ്രമുഖ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എംആര്‍ അജിത്ത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേവലമായ […]