Kerala Mirror

September 3, 2024

പി ശശിയെ പിണറായിക്ക് കളയാനാകുമോ?

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമായിരിക്കേ പിണറായിക്കതിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ പി ശശിയെ മാറ്റണമെന്ന് അതിശക്തമായി പറഞ്ഞു […]