രാജ്കോട്ട്: അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അശ്വിൻ മടങ്ങിയതോടെ ഇന്ത്യ മൂന്നു ദിവസം പത്തുപേരിലേക്ക് ചുരുങ്ങുമോ ? അതോ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറെ എങ്കിലും ഇറക്കാനാകുമോ ? അതിനു അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ നിയമം അനുവദിക്കുന്നുണ്ടോ ? കഴിഞ്ഞ മണിക്കൂറുകളിൽ […]