കഴിഞ്ഞ വര്‍ഷം കേരളമെങ്ങും സിപിഎം നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഡ്യ മഹാമഹങ്ങള്‍ക്കിടയില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖനായൊരു സിപിഎം നേതാവ് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പറഞ്ഞത്രെ, കയ്യിലിരിക്കുന്ന തേങ്ങ കളഞ്ഞിട്ട് തെങ്ങില്‍ക്കിടക്കുന്ന കരിക്ക് തോണ്ടാന്‍ പോകരുതെന്ന്. അന്ന് ആരും […]