തമിഴ്‌നാട്ടിൽ ബിജെപിക്കുള്ളത് ദീര്‍ഘകാല പദ്ധതിയാണ്. അതാകട്ടെ കേരളത്തേതില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. 88 ശതമാനം ഹിന്ദുക്കളുളള, ഭാവിയില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ കൃത്യമായി നടപ്പാക്കി വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു സംസ്ഥാനമാണ് തമിഴ്‌നാട് എന്ന് ബിജെപിക്ക് […]