തിരുവനന്തപുരം: രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിൽ പരസ്യപ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കും. രണ്ടു മാസത്തോളം നീണ്ട പ്രചാരണത്തിനുശേഷം വെള്ളിയാഴ്‌ച കേരളം പോളിങ് ബൂത്തിലെത്തും. 2.76 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലത്തിലായി 194 സ്ഥാനാർഥികളുണ്ട്. […]