Kerala Mirror

December 21, 2023

കാലിക്കറ്റ് സർവകലാശാല നിർണായക സെനറ്റ് യോഗം ഇന്ന്; ഗവർണർ നോമിനികളെ എസ്എഫ്ഐ തടഞ്ഞേക്കും

കോഴിക്കോട്: ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് യോഗം ഇന്ന്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.രണ്ട് എബിവിപിക്കാരടക്കം നാലുപേർ ഇതില്‍ […]