Kerala Mirror

February 25, 2025

കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം; പൊലീസുകാരുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

മലപ്പുറം : വളാഞ്ചേരി മജ്‌ലിസ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജിൽ നടക്കുന്ന കലിക്കറ്റ്‌ സർവകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലർച്ചെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥി […]