കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങളിൽനിന്ന് ബി.ജെ.പിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. തൃണമൂലിനെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങളിലാണു നടപടി. പരാതിയിൽ നടപടി സ്വീകരിക്കാത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ കോടതി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ മാധ്യമങ്ങളിൽ […]