തിരുവനന്തപുരം : എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. മന്ത്രിസഭ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് […]