മുംബൈ: അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്‌സി ക്യാബ് ഡ്രൈവർ. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണു സംഭവം. സ്ത്രീയുടെ മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്. പിന്നാലെ പാലത്തിൽ പട്രോളിങ് നടത്തുകയായിരുന്ന ട്രാഫിക് പൊലീസ് […]