ധൂമ്രി : ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം. എജെഎസ് യു സ്ഥാനാര്‍ഥി യശോദ ദേവിയെ പതിനേഴായിരം വോട്ടിനാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സ്ഥാനാര്‍ഥി ബേബി ദേവി പരാജയപ്പെടുത്തിയത് ജെഎംഎം സ്ഥാനാര്‍ഥിക്ക് 1,00,317 വോട്ടുകളും എജെഎസ് […]