ന്യൂഡൽഹി: എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി ഡച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ പ്രൊസസ്. കുറച്ചു നാളുകളായി കടുത്ത പ്രതിസന്ധികൾ നേരിടുന്ന ബൈജൂസിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ബൈജൂസിലെ നിക്ഷേപത്തിലൂടെ 493 […]