ന്യൂഡൽഹി: എഡ്ടെക് വമ്പനായ ബൈജൂസിന്റെ അക്കൗണ്ടുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം. ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് സർക്കാർ തീരുമാനിക്കും. എന്നാൽ കേന്ദ്രത്തിൽ നിന്നും ഒരു അറിയിപ്പും […]