തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ […]