Kerala Mirror

February 26, 2025

മലപ്പുറത്ത് സ്വകാര‍്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

മലപ്പുറം : പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര‍്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ പുത്തനത്താണിയിലേയും കോട്ടക്കലിലെയും സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുന്ന പാരസൈഡ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ […]