സൂറത്ത് : ഗുജറാത്തിലെ സൂറത്തിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു. 27 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സൂറത്തിലെ ഏതര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ […]