കൊച്ചി : അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. രാവിലെ ഒമ്പതിന് സ്റ്റേഡിയത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12 വരെ ഇവിടെ പൊതുദര്‍ശനം നടത്തി. ശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു […]