ഇസ്ലാമാബാദ് : തുടരുന്ന സംഘർഷങ്ങൾക്കിടെ ഇന്ത്യയ്ക്കെതിരേ ‘ബുര്യാൻ ഉൽ മസൂർ’ എന്ന പേരിൽ സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. തകർക്കാനാകാത്ത മതിൽ എന്നാണ് ഈ വാക്കിന്റെ അർഥം. പാക്കിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള […]