Kerala Mirror

December 22, 2023

അങ്കമാലി കറുകുറ്റിയിൽ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഒരു റസ്റ്ററന്റ് പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇതെന്നാണ് വിവരം. […]