Kerala Mirror

January 31, 2024

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നുമുതൽ,ഇടക്കാല ബജറ്റ് നാളെ

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനം ഹ്രസ്വമായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 9 ന് […]