ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പ്രഖ്യാപനങ്ങള്‍. ഇരു സംസ്ഥാനങ്ങള്‍ക്കും പ്രതീക്ഷിച്ചതുപോലെ കൂടുതല്‍ പദ്ധതികളും ധനസഹായവും ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. ബീഹാറില്‍ രണ്ട് പുതിയ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്ന് […]