തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ധൂർത്ത് ഇല്ലെന്ന് ധനമന്ത്രി, സംവാദത്തിന് തയാറെന്നും ബാലഗോപാൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. നികുതി വരുമാനം ഇരട്ടിയാക്കി. മന്ത്രിമാരുടെ ചെലവ് ഉൾപ്പെടെ ചർച്ച ചെയ്യാം. ധനമന്ത്രി പറഞ്ഞു. കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. നാല് […]