ന്യൂഡൽഹി: സോളാര്‍ വൈദ്യുതിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സർക്കാർ സാന്പത്തിക സഹായം നൽകുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ […]