ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. വിദ്യാഭ്യാസ നൈപുണ്യ മേഖലയില്‍ 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.വനിതാ […]