ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയും ഗോണ്ട്വാന ഗണതന്ത്ര പാർട്ടി(ജിജിപി)യും സഖ്യത്തിൽ മത്സരിക്കും. ബിഎസ്പി 178 സീറ്റിലും ജിജിപി 52 സീറ്റിലും മത്സരിക്കും. ബിഎസ്പി രാജ്യസഭാംഗം രാംജി ഗൗതം, ജിജിപി ജനറൽ സെക്രട്ടറി ബൽബീർ […]