തിരുവനന്തപുരം: നെറ്റ്‌വർക്ക് കവറേജും ഡാറ്റാ സ്പീഡും കുറഞ്ഞതോടെ ബിഎസ്‌എൻഎൽ മൊബൈൽ ഫോൺ സിം ഉപഭോക്താക്കൾ മറ്റു കമ്പനികളിലേക്ക് മാറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരള സർക്കിളിൽനിന്നുമാത്രം മാസം 6000 പേരാണ് മറ്റു കമ്പനികളിലേക്ക് മാറുന്നത്. ടെലികോം […]