Kerala Mirror

February 23, 2024

വാഹനാപകടം : തെലങ്കാനയിലെ ബിആർഎസ് എംഎൽഎ മരിച്ചു

ഹൈദരാബാദ്:  തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന  കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡ‍ലത്തിൽനിന്നാണ് […]