ഹൈദരാബാദ് : തെലുങ്കാനയില്‍ ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു അടക്കം മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലില്‍. കെ.ടി.ആറിന് പുറമേ എംഎല്‍എ ടി. ഹരീഷ് റാവുവിനേയും തെലുങ്കാന പോലീസ് വീട്ടുതടങ്കലിലാക്കി. ഇരുവരുടേയും ഗച്ചിബൗളിയിലേയും കോകാപേട്ടിലേയും വീടുകള്‍ക്ക് മുന്നില്‍ […]