കൊച്ചി : എക്‌സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. പെരുമ്പാവൂർ എക്‌സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവർ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. ഇവരെ […]