തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി അറ്റകുറ്റപ്പണിക്കായി കെട്ടിവലിച്ചു നീക്കി. വിദഗ്ധരെത്തിയതിന് പിന്നാലെ ചെറുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോര്‍വിമാനത്തെ എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് എത്തിച്ചത്. പ്രത്യേക വിമാനത്തിലെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു […]