Kerala Mirror

July 18, 2023

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ബിജെപി എംപി ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം.  […]