ന്യൂഡല്‍ഹി: സിപിഎമ്മിലെ ഉന്നതന് കോടികള്‍ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്ന ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായിരുന്ന ജി.ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിക്കെതിരെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.തിരുവനന്തപുരം മുതല്‍ ടൈംസ് സ്ക്വയര്‍ വരെ പ്രശസ്തനായ നേതാവാണ് ഇത്തരത്തില്‍ കൈക്കൂലി […]