Kerala Mirror

May 19, 2025

ഇഡി കേസ് ഒതുക്കാൻ കൈക്കൂലി : പിടിയിലായ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെടുത്തു

കൊച്ചി : ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ട് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെടുത്തു. ഇഡി സമൻസ് അയച്ചവരുടെ പേര് വിവരങ്ങളടങ്ങുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും […]