റിയോ ഡി ജനീറോ: ബ്രസീലിന്റെ വനിതാ ഫുട്‌ബോൾ ഇതിഹാസം മാർത്ത ദേശീയകുപ്പായമഴിക്കുന്നു. ഈ വർഷത്തോടെ രാജ്യാന്തര വേദിയിൽനിന്ന് പടിയിറങ്ങുമെന്ന് മുപ്പത്തെട്ടുകാരി അറിയിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയാണ്. 175 കളിയിൽ 116 വട്ടം വലകുലുക്കി. ‘2025ൽ […]