കോടീശ്വരനായ എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ രാജ്യവ്യാപകമായി നിരോധിച്ച് ബ്രസീൽ. ജസ്റ്റിസുമാരിൽ ഒരാളുടെ തീരുമാനം ബ്രസീലിയൻ സുപ്രീം കോടതി പാനൽ തിങ്കളാഴ്ച ഏകകണ്ഠമായി അംഗീകരിച്ചതായി കോടതിയുടെ വെബ്‌സൈറ്റ് പറയുന്നു. ബ്രസീലിലെ രാഷ്ട്രീയ പ്രസംഗം സെൻസർ […]