റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. കാല്‍മുട്ടിന് പരിക്കേറ്റ നെയ്മറിന് ശസ്ത്രക്രിയയെത്തുടര്‍ന്ന് ആറുമാസം വിശ്രമം വേണ്ടി വരും. ഇതോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നെയ്മര്‍ക്ക് നഷ്ടമാകും. […]