കാലിഫോർണിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ വമ്പൻ പോരിൽ ബ്രസീലിനെ വിറപ്പിച്ച് കൊളംബിയ. റാഫീന്യയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ ഡാനിയൽ മുനോസിൻറ ഗോളിൽ കൊളംബിയ സമനിലയിൽ കുരുക്കി. ബ്രസീലിയൻ ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചുകയറിയ […]