Kerala Mirror

June 21, 2023

മാനേക്ക് ഇരട്ടഗോൾ, സെനഗൽ ബ്രസീലിനെ നാണംകെടുത്തി

ലി​സ്ബ​ൺ: വിനീഷ്യസ് അടക്കമുള്ള മിന്നും താരങ്ങൾ ഉണ്ടായിരുന്നിട്ടും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ സെ​ന​ഗ​ലി​നോ​ട് തോ​റ്റ് ബ്ര​സീ​ൽ. പോ​ർ​ച്ചു​ഗ​ലി​നെ ജോ​സ് അ​ൽ​വ​ലാ​ഡെ സ്റ്റേ​ഡി​യം സെ​ന​ഗ​ലി​നെ നേ​രി​ട്ട ബ്ര​സീ​ൽ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സെ​ന​ഗ​ലി​നാ​യി സാ​ദി‌​യോ […]