ന്യൂഡല്‍ഹി: കടമെടുപ്പിന് അനുമതി തേടി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.എം ഓരോ സംസ്ഥാനത്തിനും കടമെടുക്കാവുന്ന പരിധി സംബന്ധിച്ച ഹര്‍ജിയാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുക. […]