ന്യൂഡൽഹി: കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേരളം പറയുന്ന അടിയന്തര സാഹചര്യം നിലവില്ല. ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ ഹർജി ഉടനടി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചു. കടമെടുപ്പ് […]