മുംബൈ : ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞെന്ന് വിശ്വസിപ്പിച്ച് 1989ല്‍ തന്നെ വിവാഹം കഴിച്ചെന്നും പിന്നീട് […]