മുംബൈ : രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയുള്ള ഹര്‍ജി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നാലു നിയമവിദ്യാര്‍ത്ഥികളാണ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയത്. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് […]