Kerala Mirror

December 11, 2023

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ആലുവ : ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സ്‌റ്റേഷനിൽ ബോബുവെച്ചതായി പൊലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്‌റ്റേഷനിൽ പരിശോധന നടത്തുകയാണ്. നിലവിൽ ആലുവയിലെത്തിയിരിക്കുന്ന ട്രെയിനുകൾ […]